ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Jnmghss

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jnmghss (സംവാദം | സംഭാവനകൾ) (added Category:പ്രവേശനോത്സവം2026 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങ് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീ സുവീരൻ അവർകൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ബാജേഷ് വി അധ്യക്ഷൻ വഹിച്ചു. നമ്മുടെ സ്കൂൾ പ്രിൻസിപ്പൽ നിഷ ടീച്ചർ ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി, ഹെഡ്മാസ്റ്റർ സത്യൻ സാർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സദസ്സിൽ അരങ്ങേറി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Jnmghss&oldid=2990715" എന്ന താളിൽനിന്ന് ശേഖരിച്ചത്