ഉള്ളടക്കത്തിലേക്ക് പോവുക

എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 17 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16008 (സംവാദം | സംഭാവനകൾ) (NMMS വിജയികളെ അനുമോദിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

NMMS വിജയികളെ അനുമോദിച്ചു

NMMS വിജയികളെ വീട്ടിലെത്തി അനുമോദിച്ചു.2026 മെയ് 16-ന് സ്കൂളിലെ NMMS വിജയികളായ വിദ്യാർത്ഥികളെ വീട്ടിലെത്തി അനുമോദിച്ചു. ഈ വർഷം സ്കൂളിൽ നിന്ന് 9 വിദ്യാർത്ഥികൾക്കാണ് NMMS സ്കോളർഷിപ്പ് ലഭിച്ചത്. വിദ്യാർത്ഥികളുടെ ഈ മികച്ച നേട്ടം സ്കൂളിനും രക്ഷിതാക്കൾക്കും അഭിമാനകരമായി.അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും തുടർപഠനത്തിനായി ആശംസകൾ നേർക്കുകയും ചെയ്തു.

അഡ്മിഷൻ ആരംഭിച്ചു

07-05-6  വില്ലിയാപള്ളി :  2026-27 വർഷത്തേക്കുള്ള  അഡ്മിഷൻ ആരംഭിച്ചു .മെയ് 6 മുതൽ മെയ് 14 വരെയാണ് അഡ്‌മിഷൻ .