സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/2025നേട്ടങ്ങൾ
ദൃശ്യരൂപം
. -"2025 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും 11 കുട്ടികൾക്ക് fullA+ഉം 6 കുട്ടികൾക്ക് 9A+ഉം ലഭിച്ചു.
- 2025 മാർച്ച് പ്ലസ് ടു പരീക്ഷയിൽ 7 ഫുൾ എ പ്ലസ് 2 5 പ്ലസ് ഉം ലഭിച്ചു.
- *മാസ്റ്റർ ഫ്രാൻസിസ് ജോ കൊറ്റം* ഫൈബർ ഫാബ്രിക്കേഷൻ മത്സരത്തിൽ സ്റ്റേറ്റ് ലെവലിൽ A grade ലഭിച്ചു
- ഉപജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനവും സംസ്കൃത കലോത്സവത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു.
- ഉപജില്ല ഐടി മേളയിൽ ഐടി ക്വിസ് മത്സരത്തിൽ ജോസ്വിൻ നോബിളിന് ഒന്നാം സ്ഥാനം ലഭിച്ചു കൂടാതെ എച്ച് എസ് ആനിമേഷൻ വിഭാഗത്തിൽ അനാമിക എസ്സിന് രണ്ടാം സ്ഥാനവും ലഭിച്ചു.
- All Kerala Interschool Alphonsa Quiz competition നിൽ നമ്മുടെ സ്കൂളിലെ അലീഷ അന്ന ടോമും അലീഷ സിബിയും ഉൾപ്പെട്ട ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു
- വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വാങ്മയം ഭാഷാ പരീക്ഷയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അമല മേരി ബൈജുവിനു രണ്ടാം സ്ഥാനവും ഹയർസെക്കൻഡറി വിഭാഗത്തിൽനിന്ന് ദിയ കാന്തൻ ജോയ്സിനു മൂന്നാം സ്ഥാനവും ലഭിച്ചു
- അയർക്കുന്നം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകയായി നമ്മുടെ സ്കൂളിലെ അലീഷ അന്ന ടോമിനേ തിരഞ്ഞെടുത്തു
- ഡിസ്ട്രിക്ട് റസിലിംഗ് കോമ്പറ്റീഷനിൽ സബ് ജൂനിയർ വിഭാഗത്തിൽ ബ്ലസ്വിൻ മാത്യുവും സീനിയർ വിഭാഗത്തിൽ സെബാസ്റ്റ്യൻ എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്റ്റേറ്റ് ലെവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
- Maths ടാലൻറ് സെർച്ച് എക്സാം ഉപജില്ലാതലത്തിൽ ഏറ്റവും സോണിക്ക് രണ്ടാം സ്ഥാനം ലഭിച്ചു
- ഉപജില്ലാതല ന്യൂസ് റീഡിങ് കോമ്പറ്റീഷനിൽ അമല മേരി ബൈജുവിന് ഒന്നാം സ്ഥാനം ലഭിച്ചു
- Inclusive സ്പോർട്സിൽ അരുൺ ദേവ് സി ആർ ക്രിക്കറ്റിലും റോഷൻ ജോൺസൺ ബോൾ throwing ഇൽ സ്റ്റേറ്റ് സെലക്ഷൻ ലഭിച്ചു. റോഷൻ ജോൺസാണ് സ്റ്റേറ്റിൽ മൂന്നാം സ്ഥാനം ലഭിച്ചു
- ജില്ലാതല ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ അഖിൽ വർഗീസ് കുരുവിളക്ക് എ ഗ്രേഡ് സ്വന്തമാക്കാൻ സാധിച്ചു