ജി എച്ച് എസ് കുറ്റിക്കോൽ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 17-03-2026 | Ramyap |
അംഗങ്ങൾ
ലിറ്റിൽകെെറ്റ്സ് യൂണിഫോം വിതരണം
2025 ൽ എട്ടാം ക്ലാസ്സിലേക്ക് വന്ന കുട്ടികളിൽ 40 പേരെ കൈറ്റ്സ് അംഗങ്ങൾക്കായി തെരഞ്ഞെടുത്തു. കുട്ടികൾക്കുള്ള യൂണിഫോം വിതരണം ബഹുമാനപെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ യൂണിഫോം വച്ചാണ് വിതരണം ചെയ്‌തത്.
.