ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. ആലംകോട്/ക്ലബ്ബുകൾ/സയൻസ് ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 15 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42308Glpsalamcodu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രേവർതനങ്ങൾ നടത്തുന്നു .വൃക്ഷതൈ നട്ടുപിടിപ്പിക്കൽ ,ഷൂൾ പരിസര ശുചികരണം ,പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ ,പരിസ്ഥിതി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു .കുട്ടികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി സംരക്ഷണബോധവും വളർത്തുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം