ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 7 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Littlekites40035 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് 2023-26

2025-26 വർഷത്തെ ചടയമംഗലം സബ്ജില്ലാശാസ്ത്രമേളയിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ നീരജ് ഷിജു ആനിമേഷനിലും ഗസൽകൃഷ്ണ പ്രോഗ്രാമിംഗിലും നിവേദ് എസ് ആനന്ദ് വെബ് പേജ് ഡിസൈനിംഗിലും പങ്കെടുത്ത് ഫസ്റ്റ് എ ഗ്രേഡ് നേടി.തുടർന്ന് ജില്ലാമേളയിൽ പങ്കെടുത്ത് മൂന്ന് പേരും എ ഗ്രേഡ് നേടി.

ഭിന്നശേഷികുട്ടികൾക്ക് കൈത്താങ്ങ് എന്നപേരിൽ കമ്പ്യൂട്ടർ സാക്ഷരത കുട്ടികളുടെ നേതൃത്വത്തിൽ നൽകി.