പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട/ലിറ്റിൽകൈറ്റ്സ്/2024-27
23 - 27 ബാച്ചിനുള്ള രണ്ടാം ഘട്ട ക്യാമ്പ് 23/10 2025 നു ബഹുഃ ഹെഡ് മിസ്ട്രസ്

| Home | 2024-27 | 2025-28 | 2026-29 |
സ്മിത ടീച്ചർ ഉദ്‌ഘാടനം ചെയ്‌തു .ക്ലാസ് നയിച്ചത് ശ്രീമതി അമ്പിളി ശ്രീധർ ആയിരുന്നു .സ്കൂൾ SITC ശ്രീമതി സ്മിത,
LK mistress ശ്രീമതി കുമാരി ബിന്ദു,ശ്രീമതി ജയശ്രീ എന്നിവരുടെ സാന്നിധ്യത്തിൽ
9.30 നു ആരംഭിച്ച ക്ലാസ് 4.30 നു ഭംഗിയായി അവസാനിച്ചു
സബ്ജില്ലാ ക്യാമ്പ്
2024-27 ബാച്ചിന്റെ സബ്ജില്ലാ ക്യാമ്പിൽ നിന്ന് അനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ADEM GEORGE SHIBU
അഭിനന്ദനങ്ങൾ !