സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2026-27 |
| Archive |
ജില്ലാ സ്കൂൾ കായിക മേള
ജില്ലാ സ്കൂൾ കായിക മേളയിൽ പാലാ സെന്റ് തോമസ്ന് കിരീടം. 23 സ്വർണ്ണവും 16 വെള്ളിയും 7 വെങ്കലവും അടക്കം 170 പോയന്റുകളുമായി ആണ് ഓവറോൾ ചാമ്പ്യന്മാരായത്.