ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ എസ്.പി.സി.

Schoolwiki സംരംഭത്തിൽ നിന്ന്
09:40, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ എസ്.പി.സി. എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ എസ്.പി.സി. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2013 ജൂണ്‍ മാസത്തിലാണ് ഗവണ്‍മെന്‍റ്, എച്ച്.എസ്.എസ്. തോന്നയ്ക്കല്‍ എസ്.പി.സി കേഡറ്റ് പദ്ധതി ആരംഭിക്കുന്നത്.

45 കുട്ടികളാണ് ആദ്യ ബാച്ചില്‍ പങ്കെടുക്കുന്നത്.
ഇപ്പോള്‍ ജുനിയര്‍ ബാച്ചില്‍ 45 കുട്ടികളും സീനിയര്‍ ബാച്ചില്‍ 44 കുട്ടികളും പങ്കെടുത്തുവരുന്നു
സി.പി.ഒ-ഷഫീക്ക്. എ. എം
എ.സി.പി.ഒ- തങ്കമണി

ഗവണ്‍മെന്‍റ്, എച്ച്.എസ്.എസ്_തോന്നയ്ക്കല്‍ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)