അമൃതാ എച്ച് എസ് എസ് വള്ളികുന്നം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 36016-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36016 |
| യൂണിറ്റ് നമ്പർ | LK/2018/36016 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | Alappuzha |
| വിദ്യാഭ്യാസ ജില്ല | Mavelikkara |
| ഉപജില്ല | Kayamkulam |
| ലീഡർ | Devaduth |
| ഡെപ്യൂട്ടി ലീഡർ | Sandra S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Raji V |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sini T P |
| അവസാനം തിരുത്തിയത് | |
| 05-10-2025 | Rajiamrita |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 16559 | ABHINATH SANTHOSH |
| 2 | 16679 | ABHINAV B |
| 3 | 16824 | ABINAV B |
| 4 | 16831 | ADITHYAN P |
| 5 | 16579 | ALBIN VARGHESE |
| 6 | 16599 | AMALDEV A |
| 7 | 16675 | ANYA T |
| 8 | 16647 | ARDRA UNNI N |
| 9 | 16557 | ASWIN ANIL |
| 10 | 16963 | DEVADUTH |
| 11 | 16570 | GOWTHAM S |
| 12 | 16597 | JOSHUVA G |
| 13 | 16930 | MUHAMMAD NAJEEB |
| 14 | 16932 | MUHAMMAD NAZEEB |
| 15 | 16931 | NASIM N |
| 16 | 16956 | PREETHI KANNAN P |
| 17 | 16875 | SALMAN N |
| 18 | 16989 | SANDRA S |
| 19 | 16923 | SIJO SANTHOSH S |
| 20 | 16630 | SIVADEV P |
| 21 | 16608 | SIVARAM S |
| 22 | 16653 | VAIGA R |
| 23 | 16589 | VINEETH V |
| 24 | ||
| 25 | ||
| 26 | ||
| 27 | ||
| 28 | ||
| 29 | ||
| 30 |
പ്രവർത്തനങ്ങൾ
ഫ്രീഡം ഫെസ്റ്റ് 2025
ഫ്രീ സോഫ്‌റ്റ്‌വെയർ വാരാചരണം- 2025
സെപ്റ്റംബർ 22 മുതൽ 27 വരെ ലിറ്റിൽ കൈറ്റ്സ് സ്പെഷ്യൽ അസംബ്ലി
2025 സെപ്റ്റംബർ 22 : (തിങ്കളാഴ്‌ച) ലിറ്റിൽകൈറ്റ്സ് സ്പെഷ്യൽ അസംബ്ലി നടത്തി. എൽ. കെ അംഗങ്ങൾ അസംബ്ലിക്ക് നേതൃത്വം നൽകി. എൽ കെ അംഗങ്ങൾ സോഫ്റ്റ്‌വെയർ വാരാചരണത്തെപ്പറ്റി സംസാരിച്ചു. ദേവശ്രീ അന്തർജനം സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സ്വതന്ത്ര സോഫ്റ്റ് വെയർ വാചാരണത്തെ പറ്റി സംസാരിച്ചു. അധ്യാപകർക്കും കുട്ടികൾക്കും എൽ.കെ. സ്പെഷ്യൽ അസംബ്ലി വേറിട്ടൊരു അനുഭവമായി.
റോബോട്ടിക് ക്ലാസ്
ഏഴാം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സ് സംഘടിപ്പിച്ചു.
റോബോട്ടിക്സിൻ്റെ അടിസ്ഥാന വിവരങ്ങൾ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. സ്കൂളിൽ ലഭ്യമായിട്ടുള്ള ആർഡിനോ യൂനോ ബോക്സിനെയും അനുബന്ധ ഘടകങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി.
ഇത് ഉപയോഗിച്ച് ഒരു എൽഇഡി ബൾബ് പ്രകാശിപ്പിക്കുന്ന പ്രവർത്തനം ചെയ്യിപ്പിച്ചു .