LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
37049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37049
യൂണിറ്റ് നമ്പർlk/2018/37049
ബാച്ച്2025-28
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി. ജാസ്‍മിൻ ഏബ്രഹാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി. മറിയാമ്മ സി കെ
അവസാനം തിരുത്തിയത്
26-09-2025Balikamatomhss

അഭിരുചി പരീക്ഷ

ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 24/6/2025 ബുധനാഴ്ച്ച സ്കൂൾ ഐടി ലാബിൽ വച്ച് നടത്തും. മൂന്നു ഡിവിഷനിൽ നിന്നായി 57 കുട്ടികൾ അഭിരുചി പരീക്ഷയ്ക്ക് റജിസ്ടർ ചെയ്തിട്ടുണ്ട്.

അംഗങ്ങൾ

SL.NO. AD.NO. STUDENT NAME CLASS
1 7812 ABEL VARGHESE LIJU 8 C
2 7900 ABHINAV S 8 B
3 8160 ABHINAV V KAILAS 8 C
4 7738 ADVAIT CHANDRAN 8 B
5 8091 AHISH PRAJITH 8 B
6 8057 ALFIN BINU 8 B
7 8092 ALSA SAJI 8 B
8 8093 AMITHA RAJESH 8 B
9 8094 ANAMIKA P R 8 B
10 8145 ANDRIN BIJU 8 B
11 7633 ANNA ABRAHAM 8 A
12 7708 APURVA 8 C
13 8030 ASWIN S KUMAR 8 B
14 7844 ATHUL SOJI 8 B
15 7643 AVAMTHIKA PRATHEESH 8 B
16 7888 AYANA ANIL 8 B
17 8096 AYANA SAJAN 8 B
18 7634 AYONA S JOHN 8 A
19 8137 BENITTA ANNA SHIBU 8 C
20 8116 CHRISTIN ROBIN 8 B
21 7733 DEBIN M DENNY 8 C
22 7979 DEVANARAYANAN P S 8 B
23 8117 ESTHER V LINU 8 B
24 7814 HANOCH VARGHESE GEORGE 8 C
25 7996 MANAV SIVA 8 C
26 7636 MARIYA ANISH 8 C
27 7769 MEKHAL JINU THOMAS 8 B
28 7700 MILSHA SHAJI 8 B
29 7955 NIRANJANA S NAIR 8 B
30 7731 NOHIN C JIJI 8 C
31 8121 NOHIN SAJU 8 A
32 8122 PRAVEENA HARI 8 B
33 8123 RAIHA ACHU JOJI 8 B
34 8183 RAISA RAJEEV 8 C
35 8184 RIYA RAJEEV 8 C
36 8190 SREDHA R SAJEEV 8 B
37 7845 SREYA ANNA JOSE 8 C
38 8125 SRIYA DINESH 8 B
39 8124 STEJI JOHNS 8 B
40 7734 THEJUS SIBIN 8 C

പ്രവർത്തനങ്ങൾ

2025-28 ബാച്ചിന്റെ (VIII-ാം ക്ലാസ്സ്) സ്കൂൾ തല ക്യാമ്പ് (preliminary camp) 18.09.2025 ന് നടത്തപ്പെട്ടു. 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ട്രേയ്നി ശ്രീ. റോബി ചെറിയാൻ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. ആനിമേഷനിലും റോബോട്ടിക്സിലും കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി. രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് ഒരു ബോധവത്കരണ ക്ലാസ്സും നടത്തുകയുണ്ടായി

.