ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
19-09-202519066

അംഗങ്ങൾ

2025-28 ബാച്ചിലേക്ക് ലിറ്റിൽ കൈറ്റിന്റെ IT ക്ലബിൽ അംഗമാവാൻ താൽപര്യമുള്ള 93 കുട്ടികൾ പരീക്ഷ എഴുതി 40 കുട്ടികളെ തിരഞ്ഞെടുത്തു.

പ്രവർത്തനങ്ങൾ


ജി എച് എസ് എസ് ഇരിമ്പിളിയം

രക്ഷിതാക്കൾക്കുള്ള സൈബർ ക്ലാസ്

സൈബർ സുരക്ഷ
യൂണിഫോം വിതരണം

വലിയകുന്ന് : ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുള്ള  യൂണിഫോം വിതരണവും രക്ഷിതാക്കൾക്ക് സൈബർ ബോധവത്കരണ ക്ലാസും നടത്തി. പരിപാടി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സ്കൂൾ പി.ടി.എ പ്രസിഡന്റുമായ വി.ടി.അമീർ ഉദ്ഘാടനം ചെയ്തു.   പ്രധാനാധ്യാപിക കെ.ജീജ  അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.രാജൻ , അനീഷ് കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള സൈബർ ബോധവത്കരണ ക്ലാസ്സിന് ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് കോഡിനേറ്റർ  സുബൈദ ഇസ്സുദ്ദീൻ സ്വാഗതവും, ടി.ഫസീല  നന്ദിയും പറഞ്ഞു.

ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഇന്റെ നേതൃത്വത്തിൽ ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കന്ററിസ്കൂളിൽ അമ്മമാർക്കുള്ള സൈബർ ക്ലാസ് സംഘടിപ്പിച്ചു.പത്താം ക്ലാസ്സിലെ കുട്ടികളാണ് ക്ലാസിനു നേതൃത്വം കൊടുത്തത്.

പോസ്റ്റർ മത്സരം

POSTER

ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ടു ജി എച് എസ് എസ് ഇരിമ്പിളിയം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പോസ്റ്റർ മത്സരം നടത്തി.ഒന്ന്,രണ്ടു,മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം വിതരണം ചെയ്തു.

2025-2028 preliminary camp

guiding the pupil
little kite unit 2025-28
little kite unit 2025-28

2025-2028 എട്ടാം ക്ലാസുകാർക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് വളരെ വിപുലമായി തന്നെ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് സെപ്‌റ്റംബർ 12ഇന് നടന്നു. കൈറ്റ് കോർഡിനേറ്റർ ശ്രീ ലാൽശ്രീകുമാർ ക്ലാസ്എടുത്തു.അനിമേഷൻ,പ്രോഗ്രാമിങ്,റോബോട്ടിക്,എന്നിവയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുത്തു.കൂടാതെ രക്ഷിതാക്കൾക്കുള്ള കൈറ്റിനെ കുറിച്ചുള്ള അവബോധം വളർത്താൻ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് നടത്തി മീറ്റിംഗോട് കൂടി ക്ലാസ്സ് നാലുമണിക്ക് സമാപിച്ചു.കൈറ്റ് മിസ്ട്രസ് സുബൈദ ടീച്ചർ സ്വാഗതം പറയുകയും ഫസീല ടീച്ചർ നന്ദിയും പറഞ്ഞു.