ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
16-08-20259349092439

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ജി.എച്ച്.എസ്.എസ്. പീച്ചിയിൽ പ്രവേശനോത്സവം

pravesanolsavam
pravesanolsavam
Inauguration
Inauguration

ജിഎച്ച്എസ്എസ് പീച്ചിയിലെ 2025–26 അധ്യയന വർഷ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സജു കെ.വി ഉദ്ഘാടനം ചെയ്തു. പി.ടിഎ പ്രസിഡൻറ് ഹംസ ഇ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി.പി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.SSLC, Plus two വിജയികൾക്ക് പുരസ്കാരങ്ങളുംNMMS,USS സ്കോളർഷിപ്പ് നേടിയവർക്ക് അഭിനന്ദനങ്ങളും നൽകി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നവാഗതർക്ക് പഠനോപകരണങ്ങളും എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ സ്പോർട്സ് കിറ്റും സമ്മാനിച്ചു. പോൾസൺ താണിക്കലിന്റെ നാടൻപാട്ട് കലാപ്രകടനം ചടങ്ങിന് മിനുക്കേകി.

പ്രവേശന പരീക്ഷ

lkaptitudetest june2025
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ June 2025

ജൂൺ ഇരുപത്തിയഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുനിൽ ടി പി യുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10 സിസ്റ്റം ഇതിനായി ക്രമീകരിച്ചു. തലേ ദിവസം SITC യുടെ സഹായത്തോടെസോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റോൾ ചെയ്തു.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ മൂന്നുമണിയോടുകൂടി അവസാനിച്ചു. 33 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. SPC യിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ഒഴിവാക്കി 26 അംഗങ്ങളെ തെരഞ്ഞെടുത്തു.