ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 28-08-2025 | 19066 |
അംഗങ്ങൾ
2025-28 ബാച്ചിലേക്ക് ലിറ്റിൽ കൈറ്റിന്റെ IT ക്ലബിൽ അംഗമാവാൻ താൽപര്യമുള്ള 93 കുട്ടികൾ പരീക്ഷ എഴുതി 40 കുട്ടികളെ തിരഞ്ഞെടുത്തു.
പ്രവർത്തനങ്ങൾ
ജി എച് എസ് എസ് ഇരിമ്പിളിയം
രക്ഷിതാക്കൾക്കുള്ള സൈബർ ക്ലാസ്


വലിയകുന്ന് : ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും രക്ഷിതാക്കൾക്ക് സൈബർ ബോധവത്കരണ ക്ലാസും നടത്തി. പരിപാടി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സ്കൂൾ പി.ടി.എ പ്രസിഡന്റുമായ വി.ടി.അമീർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.ജീജ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.രാജൻ , അനീഷ് കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള സൈബർ ബോധവത്കരണ ക്ലാസ്സിന് ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് കോഡിനേറ്റർ സുബൈദ ഇസ്സുദ്ദീൻ സ്വാഗതവും, ടി.ഫസീല നന്ദിയും പറഞ്ഞു.
ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഇന്റെ നേതൃത്വത്തിൽ ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കന്ററിസ്കൂളിൽ അമ്മമാർക്കുള്ള സൈബർ ക്ലാസ് സംഘടിപ്പിച്ചു.പത്താം ക്ലാസ്സിലെ കുട്ടികളാണ് ക്ലാസിനു നേതൃത്വം കൊടുത്തത്.
പോസ്റ്റർ മത്സരം
