08/07/2025
2025-2026 അധ്യായന വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് അനിത ടീച്ചർ നിർവഹിച്ചു.
11/07/2025 സയൻസ് ക്ലബ് - S നിധി യുമായി സംവാദം
U P കുട്ടികളുടെ സ്‌നേഹോപഹാരം
* H S കുട്ടികളുടെ സ്‌നേഹോപഹാരം
ലൂണാർ ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരം