ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം,സി സി ടി വി സൗകര്യം,കുടിവെള്ളഫിൽട്ടറിങ്ങ് സൗകര്യം,ഓൾക്ലാസ്റൂം സൗണ്ട് സിസ്റ്റം,,ഭിന്നശേഷിക്കാർക്ക് റിസോഴ്സ് സ്മാർട്ട് ക്ലാസ് റൂം,,കൗൺസിലിങ്ങ് ക്ലാസ്റൂം എന്നിവ സ്കൂളിലുണ്ട്.
- സ്കൂളിൽ വരുന്ന സന്ദർശകർക്ക് വിശ്രമിക്കാൻ പി ടി എ വിസിറ്റേഴ്സ് റൂം സ്ഥാപിച്ചു
ലൈബ്രറി
മികച്ച ലൈബ്രറി , ലാബുകൾ --അടൽ ടിക്ങറിങ് ലാബ്,== , റോബോട്ടിക്സ് ഇലക്ട്രോണിക്സ് ത്രീ ഡി പ്രിൻറിങ്ങ് പരിശീലനം നൽകുന്ന അടൽ ടിക്ങറിങ് ലാബ്,
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബ്
മെഷീൻ ലേർണിംഗ് ,വെർച്ചൽ റിയാലിറ്റി ഐ ഒ ടി തുടങ്ങിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബ്
ക്രിയേറ്റീവ് കോർണർ
കരകൗശല വസ്തുക്കളിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്ന ക്രിയേറ്റീവ് കോർണർ
വെതർ സ്റ്റേഷൻ
അന്തരീക്ഷത്തിലെ ഓരോ സ്പന്ദനവും തിരിച്ചറിയുന്ന വെതർ സ്റ്റേഷൻ,
തുമ്പൂർ കുഴി
ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്ന തുമ്പൂർ കുഴി,
സോളാർ പാനൽ
സ്കൂളിന് ആവശ്യമായ വൈദ്യുതി നിർമ്മിക്കാൻ സഹായിക്കുന്ന സോളാർ പാനൽ