ജി.എച്ച്. എസ്.എസ്. എടപ്പാൾ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26
SPC യിേലക്ക് ജൂനിയർ കേഡറ്റുകെള തെരഞ്ഞടുക്കുന്നതിനുള്ള പ്രിലിമിനറി പരീക്ഷ ജൂൺ 12 വ്യാഴാഴ്ച സ്കൂളിൽ വെച്ച് നടത്തി. പ്രിലിമിനറി പരീക്ഷയിലൂെട തെരഞ്ഞടുക്കെപ്പട്ടവരിൽ നിന്നും മെയിൻ പരീക്ഷയുടെയും കായിക ക്ഷമതാപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അന്തിമലിസ്റ്റ് തയ്യാറാക്കുന്നത്.

വിശദീകരണ ക്ലാസ്
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് SPC, ഗൈഡ്സ് കേഡറ്റുകൾക്കായി യോഗ നാഷണൽ ലെവൽ ആയ പി ഗൗരിനന്ദന വിശദീകരണ ക്ലാസ്സ് എടുത്തു.