ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025-26
2025 -26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് സ്കൂൾ അങ്കണത്തിൽ നടന്നു .ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിസിമോൾ ,സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി ഫാത്തിമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു