കടന്നപ്പള്ളി യു പി സ്ക്കൂൾ/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആരോഗ്യ ക്ലാസ് ജൂൺ 13-2025-26
സമീകൃതാഹാരം,ദന്തരോഗങ്ങൾ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചു ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 13 ന് ആരോഗ്യ ക്ലാസ് നടന്നു.വിദഗ്ധ ഡോക്ടർമാർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

