ഉള്ളടക്കത്തിലേക്ക് പോവുക

കടന്നപ്പള്ളി യു പി സ്ക്കൂൾ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 22 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13566 (സംവാദം | സംഭാവനകൾ) (ലോക പരിസ്ഥിതി ദിനം -ജൂൺ 5 -2025-26)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രമാണം:13566-6
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലോക പരിസ്ഥിതി ദിനം -ജൂൺ 5 -2025-26

ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .കടന്നപ്പള്ളി പാണപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സാംസ്‌കാരിക രാഷ്ട്രീയ വ്യക്തിത്വവും ആയ ശ്രീ. ഇ. പി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു . 'ബുക്കും കൈക്കോട്ടും' എന്ന് നാമകരണം ചെയ്ത പരിപാടിയിൽ പച്ചക്കറി വിത്തുകളും വളവും വിതരണം ചെയ്തു .

inauguration