ഉള്ളടക്കത്തിലേക്ക് പോവുക

ജി വി എച്ച് എസ്സ് എസ്സ് തട്ടക്കുഴ/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:29007 2002.jpg|alt= പ്രമാണം:29007 2003.jpg|alt= </gallery>ഈ വ‌ർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു.പി ടി എ പ്രസിഡണ്ട് രാജീവ് പി ആ‌ർ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ജിൻസി സാജൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ മഹിമ എം.ജി, ഹെഡ്മിസ്ട്രസ് രാധിക പി.ബി തുടങ്ങിയവർ ആശംസകളർപ്പിച്ചു. പെൻഷൻ അസോസിയേഷൻ അംഗങ്ങൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ലഹരിക്കെതിരായ ബോധവൽക്കരണം നടത്തി.എൽ എസ് എസ് ജേതാക്കളേയും എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ കുട്ടികളെയും മെമൻ്റോ നൽകി ആദരിച്ചു.