ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 20-07-2025 | 19066 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.വലിയകുന്ന് : ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് വേണ്ടി നടന്ന അവധിക്കാല ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് കെ. ജീജ ഉദ്ഘാടനം ചെയ്തു. ഷഹർബാൻ ( ഏച്ച്. എസ്. ടി ഫിസിക്കൽ സയൻസ്, ജി എച്ച് എസ് എസ് ഇരിമ്പിളിയം ) ക്യാമ്പിന് നേതൃത്വം നൽകി.