Schoolwiki സംരംഭത്തിൽ നിന്ന്
പരിശീലന സഹായകഫയലുകൾ (May 2023)
| യൂണിറ്റ്
|
വിഷയം
|
വിവരണം
|
സഹായക ഫയൽ
|
വീഡിയോ
|
| 1
|
|
- സ്കൂൾവിക്കിയുടെ പ്രാധാന്യം
|
പിഡിഎഫ്
|
വീഡിയോ
|
| 2
|
|
- പ്രധാനപേജിലെ വിവിധ കണ്ണികൾ ഇടത് പാനൽ, സെർച്ച് ബോക്സ് തുടങ്ങിയവ പരിചയപ്പെടൽ
|
പിഡിഎഫ്
|
| 3
|
വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ?
|
- പ്രധാനപേജിലെ ജില്ല > വിദ്യാഭ്യാസ ജില്ല > ഉപജില്ല >
- സെർച്ച് ബോക്സിൽ സ്കൂൾ കോഡ്, സ്കൂൾ പേര്, സ്കൂൾ സ്ഥലം എന്നിവ നൽകി.
- സെർച്ച് ബോക്സിൽ സ്കൂൾ കോഡ് നൽകി എളുപ്പത്തിൽ കണ്ടെത്താം
|
പിഡിഎഫ്
|
| 4
|
അംഗത്വം സൃഷ്ടിക്കലും ക്രമീകരണവും
|
- എല്ലാവരും അംഗത്വം സൃഷ്ടിച്ച് തിരുത്തൽ നടത്തുക എന്നതാണ് നയം.
- ഇമെയിൽ സ്ഥിരീകരിക്കുക
- ക്രമീകരണങ്ങൾ > ഗാഡ്ജറ്റ് ടാബിൽ ഏല്ലാ ഓപ്ഷനും ടിക് ചെയ്യുക
|
അംഗത്വമെടുക്കൽ
|
വീഡിയോ
|
| 5
|
പാസ്‍വേഡ് റീസെറ്റ് ചെയ്യൽ
|
- പാസ്‍വേഡ് മറന്നുവെങ്കിൽ റീസെറ്റ് ചെയ്യാനുള്ള മാർഗ്ഗം.
|
|
വീഡിയോ
|
| 6
|
ഉപയോക്തൃ പേജ്
|
- ഉപയോക്തൃ പേജിൽ നിർബന്ധമായും, പേര്, സ്കൂൾവിലാസം, ഫോൺനമ്പർ എന്നിവ ചേർക്കണം.
|
പിഡിഎഫ്
|
വീഡിയോ
|
| 7
|
സംവാദം പേജ്
|
- ഉപയോക്താവ്, സ്വന്തം സംവാദം പേജ് ശ്രദ്ധിക്കണം. ഇതിലാണ് സന്ദേശം ലഭിക്കുക.
|
പിഡിഎഫ്
|
വീഡിയോ
|
| 8
|
മാതൃക നിരീക്ഷണം
|
- മാതൃകാപേജ് തുറന്ന് കാണgk. ഓരോ പേജിലും എന്തൊക്കെ വിവരങ്ങൾ ചേർക്കാമെന്നതിന് ഇതിന്റെ ഓരോ കണ്ണിയിലും വിശദവിവരങ്ങൾ ഉണ്ട്.
|
പിഡിഎഫ്
|
|
| 9
|
സ്കൂൾവിക്കിയിലെ ടൈപ്പിംഗ്
|
- മലയാളത്തിൽ ടൈപ്പിങ് പ്രയാസമുള്ളവർക്ക്, സ്മാർട്ട്ഫോണിലെ Google handwriting, Voice Typing സാധ്യതകൾ ഉപയോഗിക്കാം
|
പിഡിഎഫ്
|
|
| 10
|
കണ്ടുതിരുത്തൽ
( Visual Editor )
|
- സ്വന്തം വിദ്യാലയ പേജ് തുറന്ന് തിരുത്തുക സജ്ജമാക്കി പ്രധാനപേജിലെ അക്ഷരത്തെറ്റുകൾ, വാക്യപ്പിശകുകൾ തുടങ്ങിയവ ശരിയാക്കുക
|
പിഡിഎഫ്
|
വീഡിയോ
|
| 11
|
Infobox ലെ കണ്ടുതിരുത്തൽ
( Visual Editor )
|
- ഇൻഫോബോക്സിൽ വിവരങ്ങൾ ചേർക്കാൻ കണ്ടുതിരുത്തൽ ( Visual Editor ) സൗകര്യം ഉപയോഗിക്കുക
|
|
വിഡിയോ
|
| 12
|
മൂലരൂപം തിരുത്തൽ
( Source Editing )
|
- html കോഡുകൾ ഉൾപ്പെടെ ചേർത്ത് തിരുത്തൽ നടത്താം. കോഡുകളിൽ മാറ്റം സംഭവിച്ചാൽ പേജ് ഘടന നഷ്ടപ്പെടും എന്നതിനാൽ വളരെ ശ്രദ്ധിക്കുക.
|
പിഡിഎഫ്
|
വീഡിയോ
|
| 13
|
ചിത്രം തയ്യാറാക്കൽ
|
- മെറ്റാഡാറ്റ നഷ്ടപ്പെടാത്ത ചിത്രങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ.
- Screenshot, WhatsApp ലൂടെ അയച്ച ചിത്രങ്ങൾ - മായ്ക്കപ്പെടും
- Data cable ഉപയോഗിച്ച് ഫോണിൽനിന്നും ചിത്രം കമ്പ്യൂട്ടറിലേക്ക് മാറ്റുക.
- ഇമെയിൽ അറ്റാച്ച്മെന്റായി ചിത്രങ്ങൾ വാങ്ങി അപ്ലോഡ് ചെയ്യുക.
- ഇവിടെയുള്ള നിബന്ധനകൾ കർശനമായി പാലിക്കുക.
|
പിഡിഎഫ്
|
വീഡിയോ
|
| 14
|
ചിത്രം അപ്‍ലോഡ് ചെയ്യൽ-ഇൻഫോബോക്സിൽ ചിത്രം ചേർക്കൽ
|
|
പിഡിഎഫ്
|
വീഡിയോ
|
| 15
|
മൂലരൂപം തിരുത്തലിൽ ചിത്രം ചേർക്കൽ
|
- ഗാലറിയായി ചിത്രം ചേർക്കാൻ മൂലരൂപം തിരുത്തൽ ഉപയോഗിക്കുക
|
പിഡിഎഫ്
|
വീഡിയോ
|
| 16
|
പ്രൈമറി വിദ്യാലയങ്ങളുടെ
ക്ലബ്ബുകൾ - പേജ് സൃഷ്ടിക്കൽ
|
പ്രൈമറി വിദ്യാലയ പേജിലെ ക്ലബ്ബുകൾ എന്ന ടാബിൽ {{Clubs}} എന്ന ഫലകം മാത്രം ചേർത്താൽ ക്ലബ്ബുകളുടെ ഉപതാളുതൾ സൃഷ്ടിക്കുന്നന്നതിനുള്ള കണ്ണി ലഭിക്കുന്നു.
|
പിഡിഎഫ്
|
|
| 17
|
YEAR Tab ചേർത്ത് പേജ് സൃഷ്ടിക്കൽ
|
- ഓരോ വർഷത്തേയും പ്രവർത്തനങ്ങൾ ചേർക്കാൻ പേജുകൾ എളുപ്പത്തിൽ സൃഷ്ടിക്കാനുള്ള മാർഗ്ഗം.
|
സഹായം
|
വീഡിയോ
|
| 18
|
ലിറ്റിൽ കൈറ്റ്സ്- ഇൻഫോബോക്സും ഹെഡർ ടാബും ചേർക്കൽ
|
ഓരോ ബാച്ചിന്റേയും വിവരങ്ങൾ ചേർക്കുന്നതിന് ടാബുകൾ ചേർക്കാം
|
സഹായം
|
വീഡിയോ
|
| 19
|
സംശയനിവാരണം
|
|
|
|
| 20
|
ഫീഡ്ബാക്ക്
|
|
|
|
| 21
|
Schoolwiki HelpDesk
|
സ്കൂവിക്കി ഹെൽപ്ഡെസ്ക്കിലേക്ക് ബന്ധപ്പെടാം.
|
സ്കൂവിക്കി ഹെൽപ്ഡെസ്ക്ക്
|
|