Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025- 26

 
 

SHV ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവ ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി. പുഷ്പകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സനു എൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അഡ്വ. ബിജു മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ്സ് എം ശാന്തി, S P സുനിൽകുമാർ, ജയരാജ്, കെ. ആർ. അനന്തൻ, സിന്ധു എന്നിവർ പ്രസംഗിച്ചു. SSLC ക്ക് A + ലഭിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.







Little kites 2024-27 Phase 1 camp 2025

 
 
 


2025 -26 അധ്യയന വർഷത്തെ Little kites 2024-27 ബാച്ചിലെ Phase 1 ക്യാമ്പ് 2025 May 27 സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. പുലിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീമതി സുതാദേവി ടീച്ചറിന്റെ മേൽനോട്ടത്തിൽ നടത്തുകയുണ്ടായി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ബിന്ദു ടീച്ചറും വീണ ടീച്ചറും കുട്ടികൾക്ക് പ്രമോദ് വീഡിയോ നിർമ്മിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. 2024 27 ബാച്ചിലെ എല്ലാ കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി