സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/നാഷണൽ സർവ്വീസ് സ്കീം/2024-25
| Home | 2025-26 |
ക്യാമ്പസ് ബ്യൂട്ടിഫിക്കേഷൻ....

ക്ലീൻ സ്കൂൾ ഗ്രീൻ സ്കൂൾ പ്രവർത്തനത്തിൽ വളണ്ടിയർമാർ ക്ലാസ് മുറികളും സ്കൂൾ ക്യാമ്പസും വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുകയും ചെയ്തു

ഗ്രീൻ ഗാർഡിയൻസ്...
ഹരിതകർമ്മ സേന പ്രവർത്തകർക്കൊപ്പം ചെമ്മനാട് ഗ്രാമപഞ്ചായത്ത് കളക്ഷൻ സെൻററിൽ ജൈവമാലിന്യം വേർതിരിക്കുന്ന പ്രവർത്തനം


