ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/വിദ്യാരംഗം/2024-25
ദൃശ്യരൂപം
| Home | 2026-27 |

ജൂൺ 19 വായനാദിനത്തിൽ വായനയുടെ ആചാര്യനായ യശ: ശരീരനായ ശ്രീ പി. എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയും ചെയ്തു. വായനാവാരാഘോഷത്തിെൻറ ഭാഗമായി വിവിധമത്സരങൾ സംഘടിപ്പിച്ചു.
ജൂലൈ 5 ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ കാരിക്കേച്ചർ മത്സരം, ക്വിസ്സ് , ബഷീർ പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു .
സെപ്ത്തംബർ 25 ന് കുട്ടികളുടെ ഭാഷാപ്രതിഭ തെളിയിക്കുന്നതിനു സഹായമായ വാങമയ പരീക്ഷ നടത്തി. യു . പി വിഭാഗത്തിൽ നിന്ന് 6 A യിലെ ജിസ്സ് മരിയയും , അമാനിയ നർഗീസ്സും , ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് 8 E യിലെ േശ്രയ തോമസ്സും , ദിയ തെരസ്സയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങൾ കരസ്ഥമാക്കി.
വിദ്യാരംഗം സർഗ്ഗോത്സവത്തിൽ കഥക്കൂട്ടം , വായനക്കൂട്ടം , അഭിനയക്കൂട്ടം , ആസ്വാദനക്കൂട്ടം , വരക്കൂട്ടം എന്നീ