ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/വിദ്യാരംഗം/2024-25
ദൃശ്യരൂപം
| Home | 2026-27 |

ജൂൺ 19 വായനാദിനത്തിൽ വായനയുടെ ആചാര്യനായ യശ: ശരീരനായ ശ്രീ പി. എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയും ചെയ്തു. വായനാവാരാഘോഷത്തിെൻറ ഭാഗമായി വിവിധമത്സരങൾ സംഘടിപ്പിച്ചു.
ജൂലൈ 5 ബഷീർ അനുസ്മരമണത്തോടനുബന്ധിച്ച് ബഷീർ കാരിക്കേച്ചർ മത്സരം , ക്വിസ്സ് , ബഷീർ പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.