ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2026-27 |
2016 ലാണ് ആദ്യമായി കുട്ടികൾക്ക് എ ടി പരിശീലിക്കുന്നതിനായി "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" എന്ന പദ്ധതി ആരംഭിച്ചത്. ആ വർഷം തന്നെ ഞങ്ങൾക്ക് പദ്ധതി ആരംഭിക്കാൻ കഴിഞ്ഞു. ടീച്ചർമാരായി െഎറിൻ ഡി ജോൺ, ബിനു എ എന്നിവർ പ്രവർത്തിച്ചു. 2018 ലാണ് ലിറ്റിൽ കൈറ്റ് എന്ന പേരോടുകൂടി തുടർന്ന് വരുന്നത്.