ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Swathy S Nair (സംവാദം | സംഭാവനകൾ) (ശാസ്ത്ര മേള ഗണിത ശാസ്ത്ര മേളയിൽ 11 ഇനങ്ങളിൽ 4 ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും A grade ഉം 3 ഇനങ്ങളിൽ രണ്ടാം സ്ഥാനവും A ഗ്രേഡ് ഉം ബാക്കി ഇനങ്ങളിൽ A ഗ്രേഡ് ഉം നേടി. Applied construction, group project, maths puzzle എന്നീ ഇനങ്ങളിൽ ജില്ലയിൽ ഉജ്ജ്വല നേട്ടം കൈവരിച്ചു.നമ്മുടെ സ്കൂൾ ശാസ്ത്ര മേളയിൽ 3 ആം സ്ഥാനം നേടി ജില്ലയിൽ 29 ആം സ്ഥാനവും നേടി.)

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

2024-25 അദ്ധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ ആരംഭിച്ചു. പ്രിലിമിനറി ക്യാമ്പ് ശ്രീമതി ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ 2/10/24 ൽ നടന്നു. LK മിസ്ട്രെസ്മാരായ അനിത ടീച്ചറിന്റെയും സ്വാതി ടീച്ചറിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ക്ലാസ്സ്‌ നടക്കുന്നു.

ശാസ്ത്ര മേള

ഗണിത ശാസ്ത്ര മേളയിൽ 11 ഇനങ്ങളിൽ 4 ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും A grade ഉം 3 ഇനങ്ങളിൽ രണ്ടാം സ്ഥാനവും A ഗ്രേഡ് ഉം ബാക്കി ഇനങ്ങളിൽ A ഗ്രേഡ് ഉം നേടി. Applied construction, group project, maths puzzle എന്നീ ഇനങ്ങളിൽ ജില്ലയിൽ ഉജ്ജ്വല നേട്ടം കൈവരിച്ചു.നമ്മുടെ സ്കൂൾ ശാസ്ത്ര മേളയിൽ 3 ആം സ്ഥാനം നേടി ജില്ലയിൽ 29 ആം സ്ഥാനവും നേടി.