എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം
വടക്കേക്കാട്
തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്ത് ചെയ്യുന്ന സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കേക്കാട്. നിരവധി വിദ്യാലയങ്ങളും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ ഗ്രാമം തീരപ്രദേശത്തിനടുത്താണ്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്ററും ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്ററും കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് 9 കിലോമീറ്ററും അകലെയാണ് വടക്കേക്കാട് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
സമതല പ്രദേശമായ ഇവിടെ കളിമണ്ണുകലർന്ന മണലാണ് മുകൾത്തട്ടിൽ.
പ്രധാന പൊതുസ്ഥാപനങ്ങൾ
വടക്കേക്കാട് ഗ്രാമപഞ്ചായത്ത്
കൃഷിഭവൻ
എസ്എസ്എൽസി എൽപിഎസ് വൈലത്തൂർ
പ്രാഥമിക ആരോഗ്യ കേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
- കെ. ഭവദാസ്
- പ്രേംജി
- എം.ആർ.ഭട്ടത്തിരിപ്പാട്
- എ.സി.കുഞ്ഞുമോൻ ഹാജി
- ചിറ്റഴി മാധവിയമ്മ
- കെ പി നമ്പൂതിരി
ആരാധനാലയങ്ങൾ
- സെന്റ്.സിറിയക് ച൪ച്ച്,വൈലത്തൂ൪
- പാ൪ക്കാടി ഭഗവതി ക്ഷേത്രം
- താഴേക്കാവ് ക്ഷേത്രം
- കട്ടക്കാമ്പൽ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെന്റ് ഹയ൪ സെക്കണ്ടറി സ്ക്കൂൾ
- ഐ സി എ സ്കൂൾ
- റഹ്മത്ത് സ്കൂൾ
- അമാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
ചിത്രശാല
[[പ്രമാണം:24249-gramapanchayath.jpg|ലഘുചിത്രം|[[പ്രമാണം:24249 SHCLPS VYLATHUR SCHOOL.jpg|ലഘുചിത്രം|
]]]]