ഗവ. ഡബ്ളിയു. പി. എസ്. അമ്പലപ്പുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lekshmi.L (സംവാദം | സംഭാവനകൾ) (→‎അമ്പലപ്പുറം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്പലപ്പുറം

എന്റെ ഗ്രാമം

കൊട്ടാരക്കര നഗരസഭയിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് അമ്പലപ്പുറം .വളരെ നിഷ്കളങ്കരായ കുറെയേറെ ജനങ്ങൾ ഇവിടെ വസിക്കുന്നു . എല്ലാത്തരം കലാരൂപങ്ങളെയും ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളുകളാണ് ഇവിടെയുള്ളത് .മൂന്ന് വാർഡുകളുടെ സംഗമസ്ഥാനമാണ് അമ്പലപ്പുറം . മുട്ടറ മരുതിമല എന്ന വിനോദ സഞ്ചാര കേന്ദ്രത്തിനടുത്തയാണ് അമ്പലപ്പുറംഗ്രാമം സ്ഥിതിചെയുന്നത്‌ .അമ്പലപ്പുറംഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി ഗൗരിശങ്കര ക്ഷേത്രം സ്ഥിതിചെയ്യുന്നു . ഗവ .അപ്പർ പ്രൈമറി സ്കൂൾ ,വേലുത്തമ്പി മെമ്മോറിയൽ ഹൈസ്കൂൾ ,ഗവ .ഹോമിയോ ആശുപത്രി ,കെ .എസ് .ഇ .ബി സബ് സ്റ്റേഷൻ എന്നിവ അമ്പലപ്പുറം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു .

എന്റെ ഗ്രാമം