മങ്ങാട് പി.ഒ , ഉണ്ണികുളം

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കി‍‍‍‍‍‍‍‍‍‍‍ ‍‍‍‍‍ലാണ് ജി എച്ച് എസ് എസ് പൂനൂർ സ്ഥിതി ചെയ്യുന്നത്.

 
പൂനൂർ‍

ആരാധനാലയങ്ങൾ

 
കരുമല
  • കരുമല ‍ ‍‍‍‍‍‍‍‍മഹാദേവ ക്ഷേത്രം
  • ഇത്തളാട്ട് കാവ്പ്രമാണം:47029ente gramam.jpeg
  • മങ്ങാട് ശ്രീ പരദേവത ക്ഷേത്രം
  • ആപ്പാട്ടിൽ പള്ളി
 
ക്ഷേത്രം


ഭൂമിശാസ്ത്രം

1968 അവസാനത്തോടെ പരിഷ്ക‌‌ത്താവായിരുന്ന അബൂബക്കർ ഹാജി പരന്നപരമ്പ് എന്ന പ്രദേശത്ത് സൗജന്യമായി നല്കിയ മൂന്നര ഏക്ക‌‌‌‌‌‌‌ർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

 
പൂനൂർ പുഴ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ.യു.പി സ്കൂൾ ഉണ്ണികുുളം
  • ഗവ.യു.പി.സ്കൂൾ പൂനൂർ
  • ഗവ. എൽ പി സ്ക്കൂൾ പൂനൂർ
 
പഞ്ചായത്ത്