ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 44068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44068 |
| യൂണിറ്റ് നമ്പർ | LK/2018/44068 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ലീഡർ | കൈലാസ് എസ് |
| ഡെപ്യൂട്ടി ലീഡർ | മെഹറുബ എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രശ്മി യൂ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലിജി എസ് |
| അവസാനം തിരുത്തിയത് | |
| 27-05-2025 | 44068 |
ലിറ്റിൽ കൈറ്റ്സ് സ്‌ക്കൂൾ തല ക്യാമ്പ്
കെ ഡി യെൻ ലൈവ് സോഫ്റ്റ് വെയർ ഉപയോഗിച്ച് റീൽസ് തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് സ്‌ക്കൂൾ തല ക്യാമ്പ് 2025 മെയ് 26 ന് ക്രമീകരിച്ചു. കെ ഡി യെൻ ലൈവിലെ വിവിധ റ്റൂളുകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. ഈ റ്റൂളുകൾ ഉപയോഗിച്ച് എങ്ങനെ ഒരു വീഡിയോ എഡിറ്റ് ചെയ്തു തയ്യാറാക്കാം എന്ന പരിശിലനം ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചു.