ഉള്ളടക്കത്തിലേക്ക് പോവുക

ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025 - 26 ===

                2025 ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ പി കെ വി അസീസ് സാർ പ്രവേശനോത്സവം പരിപാടികൾ ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡണ്ട് വലീദ് അധ്യക്ഷത വഹിച്ചു. ഗായിക കുമാരി മുഖ്യാതിഥി ആയിരുന്നു.