എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 43087-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43087 |
| യൂണിറ്റ് നമ്പർ | LK/43087/2018 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | വിനായക് പി ജെ |
| ഡെപ്യൂട്ടി ലീഡർ | നസ്റിൻ ബാനു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു എസ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ നായർ |
| അവസാനം തിരുത്തിയത് | |
| 11-03-2025 | Amhss |
അഭിരുചിപരീക്ഷ ജൂൺ 15
2024-27 ബാച്ചിൻറെ അഭിരുചി പരീക്ഷ ജൂൺ 15ന് നടത്തി
ഇരുപത്തെട്ട കുട്ടികൾ പരിക്ഷഎഴുതി നല്ല രീതിയിൽ പരീക്ഷ നടത്താൻ കഴിഞ്ഞു
റിസൾട്ട്
ജൂൺ 23ന് അഭിരുചി പരീക്ഷയുടെറിസൾട്ട് വന്നു 24 കുട്ടികൾ അർഹത നേടി അവരെ ചേർത്തുകൊണ്ട് ഒരുവാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ബാച്ചിന്റെ ലീഡറായി വിനായകനെയും ഡെപ്യൂട്ടി ലീഡറായി നസ്റിൻ ബാനുവിനെയും തെരഞ്ഞെടുത്തു വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ കൊടുത്തു
പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 6ന് നടന്നു സൗത്ത് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്ലാസ് നയിച്ചു 24 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു ക്യാമ്പ് ഒരു പുതിയ ഒരു അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തി വിജയികളായ ഗ്രൂപ്പിന് സമ്മാനവിതരണവും ചെയ്തു മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് പ്രിയ ടീച്ചർ നടത്തി.

റോബോട്ടിക്ക്ഫെസ്റ്റ്
എ എം എച്ച്എസ്എസ് തിരുമലയിൽ റോബോട്ടിക് ഫെസ്റ്റ് ഫെബ്രുവരി 15ന് നടന്നു H.M സംഗീത R നാഥ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. Kite Master Mistress മാരുടെ നേതൃത്വത്തിൽ 24 - 27ബാച്ചിലെ കുട്ടികളാണ് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചത് നൂതനങ്ങളായ പുതിയ ആശയങ്ങൾ അവിടെ അവതരിപ്പിക്കപ്പെട്ടു. തിരുമല സ്കൂളിന്റെ തൊട്ടടുത്ത സ്കൂളിലെ എൽ പി കുട്ടികൾക്കും നമ്മുടെ സ്കൂളിലെ ബാക്കി വിദ്യാർത്ഥികൾക്കും കാണാൻ അവസരം ഒരുക്കി കുട്ടികളിൽ വിജ്ഞാനത്തിന്റെ കലവറ തുറക്കാൻ ഉതകുന്നതായിരുന്നു റോബോട്ടിക് ഫെസ്റ്റ്. ലിറ്റിൽ കൈറ്റ്സിൽ ഇല്ലാത്ത വിദ്യാർത്ഥികൾക്കും പുതിയ പുതിയ ആശയങ്ങൾ പങ്കു വയ്ക്കാൻ ഈ ഫെസ്റ്റ് വഴി സാധിച്ചു
