ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കുഞ്ഞിക്കിളി- കവിത

15:48, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കുഞ്ഞിക്കിളി- കവിത എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കുഞ്ഞിക്കിളി- കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞിക്കിളി-

പറന്ന് പറന്ന് കുഞ്ഞിക്കിളി പാറി
അമ്മയില്ലാത്തൊരു പാവം കിളി
അമ്മയില്ലാ ദുഃഖത്തിൽ പറന്ന് പറന്ന്
വിശപ്പുസഹിക്കാൻ കഴിയുന്നീല
അമ്മയില്ലാവിഷമം അറിഞ്ഞൂ അവൾ
ജീവിക്കാൻ വലിയൊരു പാഠമാണ്
അമ്മയുള്ള നാൾ വികൃതി കാട്ടി നടന്നു
അമ്മയുള്ളത് സ്വർഗ്ഗമാണ്...എന്നത്
അറിഞ്ഞത് വൈകിപ്പോയി കിളി

ഫാത്തിമ അസ്ബി
3A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത