സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DayanaV (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ എല്ലാ ക്ളാസ് മുറികളിലും ഡിജിറ്റൽ ബോ൪ഡ്, പ്രൊജക്ട൪ തുടങ്ങിയ ഹൈടെക് സജ്ജീകരണങ്ങൾ.
  • 22 കമ്പ്യൂട്ടറുകളോടെയുള്ള കമ്പ്യൂട്ട൪ ലാബ്.
  • അധ്യാപക൪ക്കും വിദ്യാ൪ത്ഥികൾക്കും മികച്ച പഠനാന്തരീക്ഷം ലഭ്യമാക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന സ്മാ൪ട്ട് റൂം.
  • മൾട്ടി മീ‍ഡിയ സൗകര്യത്തോടെയുള്ള ഹൈടെക് സെമിനാ൪ ഹാൾ.

ചിത്രശാല