ജി.എച്ച്.എസ്.തവിടിശ്ശേരി/എന്റെ ഗ്രാമം
തവിടിശ്ശേരി
കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമ പ്രദേശമാണ് തവിടിശ്ശേരി.പയ്യന്നൂർ നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ അകലെ സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
ആരാധനാലയം
തവിടിശ്ശേരി ഗ്രാമത്തിലെ പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് തവിടിശ്ശേരി കാവ്