ഒന്നാം ക്ലാസിലെ കുട്ടികളുടെ സർഗസൃഷ്ടികൾ ഉൾപ്പെടുത്തി തയാറാക്കിയതാണ് കുഞ്ഞെഴുത്തുകൾ. വരയിലൂടെയും രചനയിലൂടെയും കുട്ടികളുടെ സൃഷ്ടികൾ ഇവിടെ പ്രദർശിപ്പിക്കുന്നു.