ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 9 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/ഹൈടെക് വിദ്യാലയം എന്ന താൾ ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/ഹൈടെക് വിദ്യാലയം എന്നാക്കി മാറ്റിയിരിക്കുന്നു: As per sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോവർ പ്രൈമറി , അപ്പർ പ്രൈമറി , ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം ഹൈടെക്കു് അണ്.പ്രീസ്കൂൾ മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ്മുറികളിലും അനുയോജ്യമായ രീതിയിൽ ലാപ്പ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അധ്യാപനമാണ് നടത്തുന്നത്. ഈ സ്കൂളിലെ എല്ലാ അധ്യാപകരും കമ്പ്യൂട്ടർ പരിജ്ഞാനം നേടിയവരാണ്. ഇതിനു പുറമേ കുട്ടികളുടെ കമ്പ്യൂട്ടർ പരിശീലനത്തിനായി ലാപ്പ്ടോപ്പുകളും ഡസ്ക്ക്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ലാബ് സംവിധാനവും ഹൈടെക് വിദ്യാലയത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.