സെന്റ് മേരീസ്‌ യു.പി.എസ്. നരിപ്പിൽ പാപ്പനംകോട്/പ്രവർത്തനങ്ങൾ

17:26, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43259-2021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9 30ന് സ്കൂൾ പ്രവർത്തനമാരംഭിക്കുകയും 3 30ന് അവസാനിക്കുകയും ചെയ്യുന്നു കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിന് വേണ്ടി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നുണ്ട് അതുപോലെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്   പ്രത്യേക പരിശീലനം നൽകുന്നുണ്ട് പാഠ്യപാഠികര പ്രവർത്തനങ്ങൾ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിൻറെ ഒരു അഭിമാനമാണ്. അതുപോലെ സ്കൂളിന്റെ  സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന ഒരു പിടിഎയും സ്കൂളിലുണ്ട്