എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ് | |
---|---|
വിലാസം | |
ചിറയിൻകീഴ് ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ , ചിറയിൻകീഴ് , ചിറയിൻകീഴ് പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0470 2640208 |
ഇമെയിൽ | scvbhschirayinkeezhu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42013 (സമേതം) |
യുഡൈസ് കോഡ് | 32140100717 |
വിക്കിഡാറ്റ | Q64035244 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 661 |
ആകെ വിദ്യാർത്ഥികൾ | 661 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിതകുമാരി.എ.ആർ |
പി.ടി.എ. പ്രസിഡണ്ട് | ബി.സതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | മുംതാസ് |
അവസാനം തിരുത്തിയത് | |
11-03-2024 | POOJA U |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചിറയിൻകീഴ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്, തിരുവിതാംകൂറന്റെ വിദ്യാഭ്യാസചരിത്രത്തിൽ അന്നുമിന്നും സൂര്യതേജസ് പൊഴിക്കുന്ന എയിഡഡ് വിദ്യാലയം.
ചരിത്രം
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ചരിത്രം കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
2017ൽ നൂറാംവാർഷിക തികവിലെത്തിയ ഈ വിദ്യാലയത്തിലിപ്പോൾ ലോകോത്തരനിലവാരത്തിലുള്ള ക്ലാസ്സ്മുറികൾ, ലാബുകൾ, ലൈബ്രറി, കളിസ്ഥലം എന്നിവ സജ്ജമാക്കിയിരിക്കുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിലോരു തിയേറ്റർ കാണാൻ ക്ലിക്ക് ചെയ്യുക
പഠനപ്രവർത്തനങ്ങൾ
എല്ലാക്കാലത്തും മികച്ച പ്രതിഭകളെ രൂപപ്പെടുത്തുന്ന ഈ വിദ്യാലയം 2019ൽ SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികരംഗങ്ങളിൽ ദേശീയതലപ്രതിഭകളെ സൃഷ്ടിക്കനായതിൽ തികഞ്ഞ അഭിമാനം. കലോത്സവം, വിവിധ മേളകൾ ഇവയിലെല്ലാം ശ്രദ്ധേയമായ വിജയം.
- സ്കൗട്ട് & ഗൈഡ്സ്
- ചെണ്ടമേളത്തിനുള്ള ഒരു സംഘം സ്കൂളിൽ പ്രവർത്തിക്കുന്നു, കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു
- ക്ലാസ് മാഗസിൻ.-വിദ്യാരംഗത്തിൻെആഭിമുഖ്യത്തിൽ മനോഹരമായ ഒരു മാഗസ്സിൻ പ്രസിദ്ധീകരിച്ചു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ സി സി
മാനേജ്മെന്റ്
മാനേജർ. - ശ്രീ. സുഭാഷ്ചന്ദ്രൻ(MD. Noble constructions)
മുൻ സാരഥികൾ
വിദ്യാഭ്യാസത്തിന്റെ കാലികമായ മാറ്റങ്ങളെ ദീർഘവീക്ഷണത്തോടെ അറിഞ്ഞ ബഹുമാന്യരായ മാനേജർമാർ, പ്രഥമാധ്യാപകർ.
സ്കൂളിന്റെ മുൻ മാനേജർ= R S KRISHNAKUMAR
1996 | രമണീദേവിഅമ്മ |
1997 | ശ്രീകുമാരി അമ്മ |
---|---|
1998 | ശോഭനകുമാരി അമ്മ |
1998 | ലതാദേവി |
1998 | വിജയൻ. പി. കെ |
2000 | ജി മോഹൻലാൽ |
അദ്ധ്യാപകർ
അറിവിന്റെ ജ്വാല വിദ്യാർത്ഥി മസ്തിഷ്കങ്ങളിലേക്ക് പകർത്തി കാലത്തിന്റെ കരുതലുകൾ കാത്ത് പ്രവർത്തിക്കുന്ന അധ്യാപകർ
പ്രധാന അദ്ധ്യാപിക | അജിതകുമാരി എ ആർ |
---|---|
മറ്റ് അദ്ധ്യാപകർ | |
HST | |
ക്രമ നമ്പർ | പേര് |
1 | എം.ജി.മനോജ് |
2 | എം.അജയൻ |
3 | സി.രചി |
4 | എസ്. ദിപ |
5 | ലക്ഷ്മി.പി.എസ് |
6 | മോളി.എസ്സ്.കെ |
7 | സാജൻ.പി |
8 | കെ. ബിജുരാജ് |
9 | എസ്. ആശാചന്ദ്രൻ |
10 | നൈനിചോതിക്കണ്ടി |
11 | അനിത്കുമാർ.വി |
12 | അജിത് കുമാർ.എം വി |
13 | തുഷാരഎസ്സ് |
14 | സിംല.ആർ.എസ് |
15 | കവിത.എസ് |
16 | ഷിബു.ജി.എസ് |
UPST | |
17 | എസ്.രാജി |
18 | നിഷകൃഷ്ണൻ |
19 | പ്രവിജ.എസ് |
20 | മഞ്ജുലക്ഷ്മി |
21 | ഷാക്കീർ |
22 | ഷേർളി |
23 | സൂര്യ കൃഷ്ണൻ |
24 | ആഷ്നി ദേവ് |
25 | സഫ്നഹക്കീം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
---|
പ്രേംനസീർ |
പ്രേംനവാസ് |
പ്രൊഫ. ജി.ശങ്കരപിള്ള |
ജി.കെ.പിള്ള |
ഭരത്ഗോപി |
ജസ്ററിസ്. ഡി. ശ്രീദേവി |
ആനത്തലവട്ടം ആനന്ദൻ |
ഭാസുരചന്ദ്രൻ(കേരളകൗമുദി |
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നാഷണൽ ഹൈവേയിൽ ആറ്റിങ്ങലിൽ നിന്നും 7 കി.മി. അകലത്തായി ശാർക്കരയിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലെ,
- ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം
- ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു
{{#multimaps: 8.65530,76.78704| zoom=18 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42013
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ