സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

* 2019 -20 അധ്യയന വർഷത്തിൽ അലൻ വിനുവിന് എൽ .എസ് എസ് . സ്കോളർഷിപ്പ് നേടി.

*2020-2021 അധ്യയന വർഷത്തിൽ ലിദിയ മനോജിന് എൽ.എസ്.എസ്. സ്കോളർഷിപ്പ് നേടി.

* 2021 - 2022 അധ്യയന വർഷത്തിൽ പത്മപ്രിയാ, സൂര്യനാരായണൻ, ഋഷി കൃഷ്ണ . എന്നിവർക്ക് എൽ.എസ്.എസ് സ്കോളർഷിപ്പ് * 2022 - 2023 അധ്യയന വർഷത്തിൽ രാമപുരo ഉപജില്ലാ ശാസ്ത്ര മേളയിൽ ലഘു പരീക്ഷണത്തിന് 1st A ഗ്രേഡ് കിട്ടി.