ഗവ. എച്ച് എസ് എസ് ഏലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghseloor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



1-06-2022 ൽ 2022-23 അധ്യയന വർഷ വിദ്യാലയ പ്രവർത്തനം പ്രവേശനോത്സവം നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ആരംഭിച്ചു.  പ്രവേശനോത്സവത്തിൽ ബഹു. പി.ടി.എ പ്രസിഡന്റ്  അധ്യക്ഷത വഹിക്കുകയും ബഹു. ഏലൂർ മുനിസിപ്പാലിറ്റി ചെയർമാൻ  ഉദ്ഘാടനം നിർവഹിക്കുകയും, മറ്റു ജനപ്രതിനിധികൾ സന്നിഹിതരാവുകയും കുട്ടികൾ   വിവിധ   കലാപരിപാടികൾ  അവതരിപ്പിക്കുകയും ചെയ്തു. വിദ്യാലയ ചരിത്രത്തിലെ ഏറ്റവും കൂടിയ അഡ്മിഷൻ ഈ വർഷം നടന്നു.