സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/എന്റെ ഗ്രാമം
കണ്ണങ്കര
ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിലെ തണ്ണീർമുക്കം പഞ്ചയത്തിലെ ഒരു ഗ്രാമമാണ് കണ്ണങ്കര.
ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ മുഹമ്മയിൽ നിന്നും 5 കി.മി ഉം തണ്ണീർമുക്കത്തുനിന്നും 3 കി മി അകലെ ആയി സ്ഥിതിചെയുന്ന വേബനാട് കായലിന്റെ തീരപ്രദേശമാണ് കണ്ണങ്കര.ഈ ഗ്രാമത്തിന്റെ അടുത്ത പട്ടണമാണ് ചേർത്തല.ഈ ഗ്രാമത്തിലൂടെയാണ് ആലപ്പുഴ -മധുര റോഡ് കടന്നു പോകുന്നത്.
ഭൂമിശാസ്ത്രം
പ്രധാന പൊതു സ്ഥാപനങ്ങൾ
- സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര
സെന്റ് മാത്യൂസ് ഹൈസ്കൂൾ, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈല് കവലയിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ആദ്യ എയ്ഡഡ് സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്.
- സെന്റ് സേവിയേർസ് എൽ പി സ്കൂൽ കണ്ണങ്കര
- സെന്റ് തെരെസീനാസ് ജി എൽ പി സ്കൂൽ കണ്ണങ്കര
- കോഓപറേറ്റീവ് ബാങ്ക് കണ്ണങ്കര
- GOVT AYURVEDA HOSPITAL KANNANKARA
- പോസ്റ്റ് ആഫീസ്
ചിത്രശാല
പ്രമുഖ വ്യക്തികൾ
- ചേർത്തല രാജേഷ്
- തണ്ണീർമുക്കം സദാശിവൻ
വിദ്യാഭ്യാസ സ്ഥപനങ്ങൾ
- സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര
- സെന്റ് സേവിയേർസ് എൽ പി സ്കൂൽ കണ്ണങ്കര
- സെന്റ് തെരെസീനാസ് ജി എൽ പി സ്കൂൽ കണ്ണങ്കര
- സെന്റ് സേവിയേർസ് നഴ്സറി സ്കൂൽ കണ്ണങ്കര
ആരാധനാലയങ്ങൾ
- St.Xaviers knanya catholic church kannankara
- Elanjamkulangara temple
- precious blood church തണ്ണീർമുക്കം