2022-23 വരെ2023-242024-25


സാമൂഹ്യശാസ്ത്രമേള

2023ലെ സാമൂഹ്യശാസ്ത്രമേളയിൽ ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനവും, ജില്ലാതലത്തിൽ നാലാം സ്ഥാനവും നേടി. ഗാന്ധി ജയന്തിയുടെ 150ആം വാർഷികത്തോടനുബന്ധിച്ച് തയാറാക്കിയ വീഡിയോ കാണാം

കേരളപ്പിറവി ദിന ക്വിസ്

കേരളപ്പിറവിയുടെ അറുപത്തിയേഴാം വാർഷികത്തോടനുബന്ധിച്ച് ഹൗസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. അഞ്ച് റൗണ്ടുകളായി നടത്തിയ മത്സരത്തിൽ അഖിൽ ആർ ക്യാപ്റ്റനായ ഗ്രീൻ ഹൗസ് ജേതാക്കളായി.

ഗാന്ധി ജയന്തി ക്വിസ്

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.എച്ച് എസ് വിഭാഗത്തിൽ ആദിത്യൻ കെ എസ്, യു പി വിഭാഗത്തിൽ ജെസ അന്ന ജോളി എന്നിവർ വിജയികളായി.