ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്(2022-23)

ഫിലിം ക്ലബിന്റെ ഭാഗമായി 45 വിദ്യാർഥികൾക്ക് CHILDREN OF HEAVEN എന്ന ഫിലിമും BLACK AND- WHITE എന്ന SHOT ഫിലിം എന്നിവ കാണിച്ചുത്തന്നു.ഈ കുട്ടികളോട് രണ്ട് സിനിമയൂം ഉൾപ്പെടുത്തിആസ്വദനകുറിപ്പും സിനിമ കണ്ടപ്പോൾ ലഭിച്ച അനുഭവവും കുറിച്ചുവരാൻ എൽപ്പിച്ചു.മഴുവൻ കുട്ടികളും ആസ്വദനകുറിപ്പ് ഫിലിംക്ലബിന്റെ ലിഡറായ നിവേദിതിനെ എൽപ്പിച്ചു. മികച്ച നിവാരംപുല൪ത്തിയ 4കുട്ടിളെ ബി .ആ൪ .സി തല ചലചിത്രോത്സവത്തിലും മികച്ച നിലാവരം പുല൪ത്തിയ3 പേരെ ജില്ലതല ചലചിത്രോത്സവത്തിൽ തിരഞ്ഞടുത്തു.