എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 29 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk23066 (സംവാദം | സംഭാവനകൾ) (→‎ട്രെയിനിങ്: സബ് ജില്ലാ കലോത്സവം ഓവർഓൾ ചാമ്പ്യൻസ്)

അന്നമനട പഞ്ചായത്ത്

പൂവത്തുശ്ശേരി പി ഓ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ട്രെയിനിങ്

സ്കൂളിൽ കമ്പ്യൂട്ടർ പരിശീലനം

സ്കൂളിൽ കമ്പ്യൂട്ടർ പരിശീലനം

സബ് ജില്ലാ കലോത്സവം

2023-24 അദ്ധ്യയന  വർഷത്തെ മാള ഉപജില്ലാ കലോത്സവത്തിലെ UP, HS, HSS വിഭാഗത്തിൽ പാലിശ്ശേരി  SNDP സ്കൂൾ ഓവർഓൾ ചാംപ്യൻഷിപ് കരസ്ഥമാക്കി.

സബ് ജില്ലാ കലോത്സവം ഓവർഓൾ ചാമ്പ്യൻസ്

വട്ടപ്പാട്ട് , അറബനമുട്ട് , ചെണ്ട മേളം , തിരുവാതിര തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിൽ  A ഗ്രേഡ് ഒടുകൂടി  ഒന്നാം സ്ഥാനം നേടുകയും ജില്ലാ മത്സരങ്ങൾക്കു യോഗ്യത നേടുകയും ചെയ്തു. ഇത് കൂടാതെ വിവിധ വ്യക്തിഗത ഇനങ്ങളിലും SNDP HSS പാലിശ്ശേരി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.