ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/സ്കൗട്ട്&ഗൈഡ്സ്
2024-25 അധ്യയനവർഷത്തിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് നാല് യൂണിറ്റുകൾ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു.
ലക്ഷ്യങ്ങൾ
കുട്ടികളുടെ സ്വഭാവരൂപീകരണം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുക ലഹരിക്കെതിരെ പോരാടാൻ കുട്ടികളെ സന്നദ്ധരാക്കുക