ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2018-20
| Home | 2024-27 | 2025-28 | 2026-29 |
| 47068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47068 |
| യൂണിറ്റ് നമ്പർ | LK/2018/47068 |
| അംഗങ്ങളുടെ എണ്ണം | 33 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | മുക്കം |
| ലീഡർ | അഞ്ചൽ മുഹമ്മദ് |
| ഡെപ്യൂട്ടി ലീഡർ | നന്ദന ടി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അൻവർ സാദത്ത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹാജറ എ എം |
| അവസാനം തിരുത്തിയത് | |
| 19-11-2023 | Chennamangallurhss |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020
| ക്രമ നമ്പർ | അഡ്മിഷൻ
നമ്പർ |
അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 13053 | ജോയൽ ഷാജു | |
| 2 | 13059 | ഫവാസ് ടി | |
| 3 | 13110 | റാസുൻ രാജ് | |
| 4 | 13119 | മുഹമ്മദ് നിഹാൽ സി.കെ | |
| 5 | 13144 | അഷ്വിൻ രാജ് കെ .എം | |
| 6 | 13147 | റിനിൽ കെ | |
| 7 | 13150 | ഷോജിൻ സി | |
| 8 | 13204 | അഞ്ചൽ മുഹമ്മദ് യു പി | |
| 9 | 13205 | അനൻഞ്ചൻ ഇ .ബി | |
| 10 | 13214 | മന്ന സത്താർ | |
| 11 | 13225 | നന്ദന ടി.എസ് | |
| 12 | 13232 | അർവ പയ്യനാട്ട് | |
| 13 | 13232 | അരുൺ സത്യൻ | |
| 14 | 13240 | അൻഷിദ് അലി പി | |
| 15 | 13247 | സിദാൻ എസ് | |
| 16 | 13251 | ഷാദിൽ | |
| 17 | 13253 | ഷിമിൽ അലി എ | |
| 18 | 13292 | തലാൽ ഹാഷിം | |
| 19 | 13294 | മുഹമ്മദ് യാസീൻ വി.കെ | |
| 20 | 13297 | ഫിദ മെഹബിൻ | |
| 21 | 13303 | ദാഫി ഹാരിസ് ടി.കെ | |
| 22 | 13319 | റാസിൽ | |
| 23 | 13320 | ഹബീൽ അർഷാദ് | |
| 24 | 13327 | റോഷൻ അബ്ദുള്ള പി | |
| 25 | 13344 | അസിൽ മുഹമ്മദ് | |
| 26 | 13357 | അസിൻ അഹമ്മദ് | |
| 27 | 13399 | ഇൻസാഫ് അബ്ദുള്ള | |
| 28 | 13615 | മുഹമ്മദ് ഇഷാൻ യു.പി | |
| 29 | 13680 | ആമിൽ അബ്ദുള്ള | |
| 30 | 13716 | ലഷ്വിൻ മുഹമ്മദ് ടി.പി | |
| 31 | 13720 | മുഹമ്മദ് സദഫ് കുന്നിൽ | |
| 32 | 13722 | മുഹമ്മദ് ഫാദി | |
| 33 | 13736 | ഫസീഹു സമാ |
ഹൈടെക് ക്ലാസ് ഏകദിന പരിശീലനം
ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ് ചന്ദമംഗല്ലൂ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ പോൾ സർ ഏകദിന പരിശീലനത്തിന് നേതൃത്വം നൽകി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ്, ഉപജില്ല, ജില്ലാ, സംസ്ഥാന ക്യാമ്പുകളും നടക്കുംഏകദിന പരിശീലത്തിൽ ലീഡറായി അഞ്ചൽ മുഹമ്മിദിനെയും ഡെപ്യൂട്ടി ലീഡറായി നന്ദന ടി എസ് യെയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം ഉം ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.